Wayanadവയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടൽ ഒരു വീട് ഒലിച്ചു പോയി Webdesk4 years ago01 mins വയനാട് മേപ്പാടി പുത്തുമല മുണ്ടയിൽ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചു പോയതായി അറിയുന്നു . പുഞ്ചിരി മട്ടത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ .Read More നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 14,15,16,17 വാർഡുകളെ കണ്ടെയ്മെൻ്റ് സോണി നിന്നും ഒഴിവാക്കി സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി നിലമ്പൂർ ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളം കുതിച്ചൊഴുകുന്നു വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി Post navigationPrevious: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നുNext: മൂന്നാർ രാജമലയിൽ ഉരുൾപൊട്ടൽ: വീടുകൾക്ക് മേലെ മണ്ണിടിഞ്ഞു, നിരവധി പേർ കൂടുങ്ങിയെന്ന് സംശയം കനത്ത ആശങ്ക