നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 14,15,16,17 വാർഡുകളെ കണ്ടെയ്മെൻ്റ് സോണി നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി:നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ 14,15,16,17 വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി.