Top News‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി Webdesk4 months ago01 mins പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്. 2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഡൽഹിയിലേക്ക് വരേണ്ടിയിരുന്നത്.Read More യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍ ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദാക്കിയേക്കും ‘പ്രശ്ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്കി ഇന്‍ഡിഗോ ആലപ്പുഴയിൽ KSRTC, ബോട്ട് സർവീസുകൾ മുടങ്ങി; വിവിധയിടങ്ങളിൽ ബസ് തടഞ്ഞു; ഇഗ്നോ പരീക്ഷകൾക്ക് മാറ്റമില്ലPost navigationPrevious: മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചുNext: വീര്യം കുറഞ്ഞ മദ്യം; ഫയൽ നീക്കം തുടങ്ങിയത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം, മുഖ്യമന്ത്രിയുടെത് വസ്തുതാവിരുദ്ധമായ പ്രസ്താവന; കെ.എൻ ബാലഗോപാൽ
കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷം Webdesk9 hours ago 0
മാസപ്പടി കേസ്: ഒരു തെളിവുമില്ല, BJPയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി; രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി.ഗോവിന്ദൻ Webdesk10 hours ago 0
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP Webdesk10 hours ago 0