രാജ്യത്ത് 24 മണിക്കൂറിനിടെ 74,383 പേര്‍ക്ക് കൊവിഡ്; 918 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 74,383 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 70,53,807 ആയി ഉയര്‍ന്നത്. ഇന്നലെ 918 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1.08 ലക്ഷമായി. രാജ്യത്ത് 60.77 ലക്ഷം ജനങ്ങള്‍ ഇതുവരെ രോഗമുക്തി നേടിയെന്നും നിലവില്‍ 8.67 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 10.78 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ 8.68 കോടി…
