ബത്തേരി തിരുനെല്ലി പമ്പിന് സമീപത്ത് വെച്ച് ബൈക്കും ഗുഡ്സും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊടുവള്ളി സ്വദേശി കാക്കുംപുറത്ത് റഫീഖ്(40),പുത്തന്‍കുന്ന് സ്വദേശി അടുക്കത്തില്‍ ഉമ്മര്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുഡ്‌സും വാഹനവും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.രണ്ട് പേര്‍ക്കും തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ റഫീഖിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും,ഉമ്മറിനെ മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി.
The Best Online Portal in Malayalam