Wayanadകൽപ്പറ്റ കൈനാട്ടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് Webdesk5 years ago01 minsബത്തേരി റോഡിൽ കൈനാട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കൽപ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.Read More വയനാട് ലക്കിടിയിൽ വാഹനാപകടം : യുവാവ് മരിച്ചു ; സഹയാത്രികയായ ഡോക്ടർക്ക് പരിക്ക് കാട്ടാന ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചർക്ക് പരിക്ക് ലക്കിടിയിലെ വാഹനാപകടം ഡൈവർക്ക് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഡോക്ടറും മരണപ്പെട്ടു കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല രോഗലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസർ അറീയിച്ചുPost navigationPrevious: അവൾ മരിച്ചതല്ല, സർക്കാർ കൊന്നതാണ്; ഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധിNext: നൂറ് സ്കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ
മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം Webdesk2 months ago2 months ago 0
മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ Webdesk2 months ago2 months ago 0
ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം Webdesk2 months ago 0