കോവിഡ് വ്യാപനം ശക്തം; അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി

കോവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന്  ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ…

Read More

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 2.71 കോടി വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 1.29 കോടി പേർ പുരുഷ വോട്ടർമാരാണ് 1.41 കോടി സ്ത്രീ വോട്ടർമാർ, 282 ട്രാൻസ്ജൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരു അവസരം കൂടി നൽകും പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടുതൽ വേണമോയെന്ന കാര്യം പരിശോധിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  

Read More

95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; 100 ദിവസത്തിനുള്ളിൽ പി എസ് സി വഴി അയ്യായിരം പേർക്ക് നിയമനം

സംസ്ഥാനത്ത് 100 ദിവസം കൊണ്ട് അരലക്ഷം മുതൽ 95,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ അർധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600, ഹയർ സെക്കൻഡറിയിൽ 425 തസ്തികയും സൃഷ്ടിക്കും   എയ്ഡഡ് സ്‌കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലൈസ് ചെയ്യും. സ്‌കൾ തുറക്കാത്തതു കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്ക് ജോലി നൽകും. മെഡിക്കൽ കോളിൽ 700, ആരോഗ്യവകുപ്പിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 29 കോവിഡ് മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 14 ഹോട്ട്സ്പോട്ടുകൾ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ്…

Read More

ആംബുലൻസിന് നേരെയും കൊള്ള സംഘങ്ങളുടെ ആക്രമണം: ആംബുലൻസ് ഡ്രൈവറും സഹായിയുമായ മെഡിക്കൽ സ്റ്റാഫും രക്ഷപ്പെട്ടത് മനസ്സാന്നിധ്യം കൊണ്ട്. 

സുൽത്താൻബത്തേരി: ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരി വിനായക ഹോസ്പിറ്റലിൽ രോഗിയെ കൊണ്ട് ഇറക്കി തിരികെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബാംഗ്ലൂർ കെഎംസിസിയുടെ ആംബുലൻസിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത് സുൽത്താൻബത്തേരി ബംഗളൂരു ദേശീയപാതയിൽ നെഞ്ചങ്കോട് വച്ചാണ് സംഭവം. അമിതവേഗതയിൽ ആംബുലൻസിനെ മറികടന്ന് വന്ന കാർ ആംബുലൻസിനെ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന രണ്ടുപേർ പുറത്തിറങ്ങി ഡ്രൈവർ ഹനീഫ യോട് പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ തന്റെ സന്ദർഭോചിതമായ മനസാന്നിധ്യം കൊണ്ട് ഹനീഫ അവർ അറിയാതെ തന്നെ…

Read More

വയനാട്ടിൽ  143 പേര്‍ക്ക് കൂടി കോവിഡ്; 56 പേര്‍ക്ക് രോഗമുക്തി , 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (01.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി.  5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785  ആയി. 2705 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. *സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ –* എടവക, മാനന്തവാടി സ്വദേശികള്‍ 23 വീതം, …

Read More

സംസ്ഥാനത്ത് ഇന്ന് 8135 കൊവിഡ് കേസുകള്‍, 29 മരണം

  സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 7013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ   രോഗം സ്ഥിരകീരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. ഉറവിടം അറിയാത്ത 730 പേരുണ്ട്. 29 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 2828 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു   കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായി…

Read More

വയനാട്ടിൽ വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി

കൽപ്പറ്റ:  മുത്തങ്ങ  വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ്  അധികൃതർ പിടികൂടി :എൻ .ഡി.പി. എസ്. നിയമപ്രകാരം  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മുത്തങ്ങ  ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ ‘രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ  308   എണ്ണം ( 242 ഗ്രാം) സ്പാ സ്മോ പ്രോക്സി വോൺ പ്ളസ് ഗുളികകൾ കണ്ടെടുത്തത് .         ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന്  കടത്താൻ…

Read More

അനുകൂല സാഹചര്യമല്ല; കേരളത്തിൽ തീയറ്ററുകൾ ഡിസംബർ വരെ തുറക്കില്ല

തീയറ്ററുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ അനുമതി സ്വാഗതാർഹമല്ലെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. കേരളത്തിലെ സഹാചര്യം തീയറ്ററുകൾ തുറക്കുന്നതിന് അനുകൂലമല്ല. ഡിസംബർ വരെ തീയറ്ററുകൾ തുറക്കില്ല. ജി എസ് ടി, മുൻസിപ്പൽ ടാക്‌സ്, ക്ഷേമനിധി, പ്രളയസെസ് എന്നിവ എടുത്തുമാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തീയറ്റർ തുറക്കാനാകില്ല. ഒരു സിനിമ കാണാൻ വന്ന ഏതെങ്കിലും പ്രേക്ഷകന് കൊവിഡ് സ്ഥിരീകരിച്ചതാൽ ആ തീയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. കൂടാതെ ജിഎസ്ടി, മുൻസിപ്പൽ ടാക്‌സ് ക്ഷേമനിധി, പ്രളയസെസ്,…

Read More