‘വിജയ് കൊലയാളി’; വിജയ്ക്ക് എതിരെ നാമക്കലിൽ പോസ്റ്ററുകൾ, പിന്നിൽ ഡിഎംകെ എന്ന് ടിവികെ

‘വിജയ് കൊലയാളി’, വിജയ്ക്ക് എതിരെ നാമക്കലിൽ പോസ്റ്ററുകൾ. വിജയ് കൊലയാളി എന്ന് പോസ്റ്ററിൽ. വിദ്യാർഥി യൂണിയന്റ് പേരിലാണ് പോസ്റ്റർ രൂപപ്പെട്ടത്. പിന്നിൽ ഡിഎംകെ എന്ന് ടിവികെ ആരോപണം.വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്‍…

Read More

റംസാന്‍ വ്രതം; ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം

ഇസ്ലാമിക് കലണ്ടറിന്റെ ഒമ്പതാം മാസമാണ് റംസാന്‍. ഈ വര്‍ഷം റമദാന്‍, മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ്, ഒരു മഹാമാരിയുടെ മധ്യത്തിലാണ് നാമെല്ലാവരും. ഉപവാസത്തിന് ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്ന ആരോഗ്യമുള്ള ആളുകള്‍ നാല് ആഴ്ച സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ ദ്രാവകങ്ങള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല. രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച വ്യാധി നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുണ്ടാവുന്നത്. ശരീരത്തിന് ചുറ്റുമുള്ള കോശങ്ങളില്‍ ഉണ്ടാകുന്ന…

Read More

കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിനം 8,9129 പുതിയ രോഗികള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി. 24 മണിക്കൂറിനിടെ 714 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മരണകണക്കാണ് ഇത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44,202 പേര്‍ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,15,69,241…

Read More

പുതിയ എകെജി സെന്ററിന് വേണ്ടി ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ; തെളിവ് പുറത്ത്

പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞ ഇന്ദുഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെയാണ് തെളിവുകള്‍ വെളിപ്പെട്ടത്. 2020 സെപ്റ്റംബര്‍ 25നാണ് പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. 2020 ജൂണ്‍…

Read More

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ജാംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ എന്നിവരുടെ ഗോളുകള്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 20 ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍…

Read More

ബാരിക്കേഡ് ചാടിക്കടന്ന് പോലീസിനെ തള്ളി മാറ്റി പ്രവർത്തകനെ രക്ഷിച്ച് പ്രിയങ്ക

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസിന്റെ ലാത്തിചാർജിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. നോയ്ഡയിൽ വെച്ച് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് പ്രവർത്തകരെയും പോലീസ് തടഞ്ഞിരുന്നു. ഇതിനിടെ സംഘർഷമുണ്ടാകുകയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയുമായിരുന്നു. ഒരു പ്രവർത്തകനെ പോലീസ് വളഞ്ഞിട്ട് തല്ലുന്നത് കണ്ട പ്രിയങ്ക ബാരിക്കേഡ് ചാടിക്കടന്ന് അടുത്തെത്തുകയും പോലീസിനെ തള്ളി മാറ്റുകയും പ്രവർത്തകനെ രക്ഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വൈറലാണ്.   നേരത്തെ…

Read More

സംസ്ഥാനത്ത് ഏറ്റവും കൂടിയ ദിനംപ്രതി കോവിഡ് കണക്ക്; ഇന്ന് 1530 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 519 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 221 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 123 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 100 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, വയനാട് ജില്ലയിൽ…

Read More

കെ- റെയിൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു. വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം  പറഞ്ഞു.

Read More

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ. (Third rape case; Rahul Mamkootathil’s bail plea to be considered today).യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊവിഡ്, 135 മരണം; 25,860 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More