ഒമ്പത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കറിനെ വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ ഐ എ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ 10 മണിയോടെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമെ ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിരുന്നു. എൻഐഎയുടെ…

Read More

ലോക് ഡൗൺ നാളെ പുലർച്ചെമുതൽ 16-ന് അർധരാത്രിവരെ;അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും, അതിനാൽ കൂട്ടത്തോടെ എത്തി തിരക്ക് കൂട്ടേണ്ട

ലോക് ഡൗൺ നാളെ പുലർച്ചെമുതൽ 16-ന് അർധരാത്രിവരെ;അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി ഏഴരവരെ തുറക്കും, അതിനാൽ കൂട്ടത്തോടെ എത്തി തിരക്ക് കൂട്ടേണ്ട തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ കേരളത്തിൽ ഒരാഴ്ചത്തേക്ക്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും. അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറക്കില്ല.  ആരാധനാലയങ്ങളിൽ ജനങ്ങളെ പ്രവേശിപ്പിക്കില്ല.  എല്ലാവിധ കൂട്ടുചേരലുകളും നിരോധിച്ചു….

Read More

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെയാണ് പുതുനഗരത്തെ വീടിനുള്ളിൽ പൊട്ടിത്തെറി ഉണ്ടായത്. പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിൽ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ പരുക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെരീഫിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ…

Read More

കണ്ടൈൻറ്മെൻറ് സോൺ: അമ്പലവയൽ പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം

  അമ്പലവയൽ: കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില സാമൂഹിക മാധ്യമങ്ങൾ വഴിയും, ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡന്റ് കെ ഷമീർ എന്നിവർ അറിയിച്ചു. കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നതിനനുസരിച്ച്, സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കണ്ടൈൻറ്മെൻറ് സോൺ പിൻവലിക്കുന്നതിന് മെഡിക്കൽ ഓഫീസർ ശുപാർശ നൽകുന്ന പക്ഷം ആയത് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കുകയും കളക്ടറുടെ നിർദ്ദേശം പ്രകാരം…

Read More

പ്രഭാത വാർത്തകൾ

  🔳കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. 🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് ചിലര്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹപ്രായം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്ത്രീകള്‍…

Read More

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ 2020: വിജ്ഞാപനത്തെ എതിര്‍ത്ത് കേരളം, നിലപാട് കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും. പരിസ്ഥിതി മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കരട് വിജ്ഞാപനത്തിനോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് രേഖാമൂലം ഇന്ന് തന്നെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കരട് ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്‌ മറുപടി നല്‍കാനാണ് തീരുമാനം. പരിസ്ഥിതി അനുമതി ലഭിക്കാന്‍…

Read More

ചേർത്തലയിലെ തിരോധാന കേസ്; ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കി

ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി പ്രതി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ്. കേസിലെ നിർണായക വിവരങ്ങൾ അറിയാമായിരുന്ന സെബാസ്റ്റ്യന്റെ സഹായിയായ ഓട്ടോ ഡ്രൈവർ മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതി സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും. ജെയ്നമ്മയെ കാണാതായ ഡിസംബർ 23ന് വൈകുന്നേരം 25 ഗ്രാം സ്വർണം പണയം വെച്ചു. പിന്നീട് 24ന് രണ്ട് പവൻ സ്വർണ്ണവും പണയം വെച്ചു. സ്വർണാഭരണങ്ങൾ‌ രണ്ട് ധനകാര്യ…

Read More

ഓൺലൈൻ റമ്മി: വിരാട് കോഹ്ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മിക്കെതിരായ ഹർജിയിൽ ബ്രാൻഡ് അംബാസിഡർമാരായ വിരാട് ക്ലോഹി, തമന്ന, അജു വർഗീസ് എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ റമ്മി തടയണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതി നടപടി. തൃശ്ശൂർ സ്വദേശി പോളി വർഗീസാണ് കോടതിയെ സമീപിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ഓൺലൈൻ റമ്മി തടഞ്ഞിട്ടുണ്ട്. കേരളത്തിൽ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. അതിൽ ഓൺലൈൻ റമ്മി എന്ന വിഷയം ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ നിയമപരമായി തടയണമെന്നാണ് ഹർജിയിലെ ആവശ്യം. ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ നിരവധി പേരെ ആകർഷിക്കുകയും മത്സരത്തിൽ…

Read More

സുൽത്താൻ ബത്തേരി അമ്പുകുത്തി ഉള്ളാട്ടു തെടിയിൽ യു.കെ. കുട്ടപ്പൻ (83) നിര്യാതനായി

ഭാര്യ :കമല മക്കൾ: രാജൻ, ബാബു, പ്രേമൻ മലവയൽ (മുൻ നെൻമേനി ഗ്രാമപഞ്ചായത്തംഗം), സജിനി, സുജി, സജിത, സനിത. മരുമക്കൾ ശശി, ജെനിഷ്, ഷെറി, സൗമ്യ, സുബി. സംസ്കാരം നാളെ  രാവിലെ 10 ന് വിട്ടു വളപ്പിൽ.

Read More

സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

    സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു…

Read More