നീലഗിരിയിൽ വീണ്ടും ആശങ്ക യോടെ ഇന്ന് 59 പേർക്ക് കൊറോണ സ്ഥിരീ കരിച്ചു. ഇതോടെ ആകെ രോഗികൾ 587 പേരായി ഉയർന്നു.
ഇതിൽ 214 പേർ ഇപ്പൊൾചികിത്സയിലും 371 പേർ രോഗ മുക്തരായി. ഇന്ന് രോഗം ബാധിച്ചവർ ഊട്ടി, മഞ്ചകൊമ്പ, വെല്ലിങ്ടൺ, കടനാട്, ഒരനല്ലി, മേൽ തോറയട്ടി, അറുവൻകാട്, മേൽ കാവട്ടി എന്നീ പ്രദേശത്തുള്ള വരാണ്.
The Best Online Portal in Malayalam