ഗൂഡല്ലൂർ: ആശങ്ക ഒഴിയാതെ നീലഗിരി . ഇന്ന് 78 പേർക്ക് കൊവിഡ് രോഗം സ്ഥിതീ കരിച്ചു.172 പേർ രോഗമുക്തി നേടി
ഇന്ന് സ്ഥിതീകരിച്ച കോവിഡ് രോഗികളിൽ 23 പേരും ഊട്ടിയിലെ ടെൻതുറൈ പ്രദേശത്തുള്ളവരാണ്.
ഇവിടെയുള്ള എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്.
നീലഗിരിയിൽ 312 പേരാണ് ചിത്സയിലുള്ളത്.