കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പല മൂലയിൽ
ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. ഒരാൾക്ക് പരിക്ക്.
പന്തല്ലൂർ താലൂക്കിലെ അമ്പല മൂല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി
കോകില എന്ന കാർത്തിക 15 വയസ്സാണ് മരണപ്പെട്ടത്.
The Best Online Portal in Malayalam