ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ഗൂഡല്ലൂർ :ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കുകളിലെ പ്രധാന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുംമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു

രാവിലെ 10 മുതൽ അഞ്ച് മണി വരെയാണ് വൈദ്യതി മുടങ്ങുക.
ചേരമ്പാടി ,ഗൂഡല്ലൂർ
സബ്സ്റ്റേഷനിൽ ആണ്
അറ്റകുറ്റ പണികൾ നടക്കുന്നത്
ഉപ്പട്ടി, പൊന്നാനി ,ദേവാല പന്തല്ലൂർ, അത്തിക്കുന്ന്,കുളപ്പള്ളി
എല്ലമല റാക്ക് വുഡ് തുടങ്ങിയ പ്രദേശങ്ങളിലും ചേരമ്പാടി ,കയ്യുന്നി ,കക്കുണ്ടി, താളൂർ നന്ദട്ടി, ഓവാലി ,ഒന്നാം മയിൽ , പാടന്തറ,തുറപള്ളി ,
നെല്ലാകോട്ട പാട്ടവയൽതുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.