യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂഡെൽഹി: യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. വ​ന്ദേഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന​സ​ർ​വീ​സു​ക​ൾ.

ഫെ​ബ്രു​വ​രി 22, 24, 26 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. യു​ക്രെ​യ്നി​ലെ ബോ​റി​സ്പി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ്.