Keralaസംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു Webdesk5 years ago01 mins സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വിലആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1766.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,380 രൂപയായി.Read More സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു സ്വർണവിലയിൽ കുറവ്; സംസ്ഥാനത്ത് പവന് ഇന്ന് 280 രൂപ കുറഞ്ഞു സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്Post navigationPrevious: തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ പത്രിക തള്ളിപ്പോയത് പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻNext: ജി സുധാകരനെതിരായ പരാതി; വീഡിയോ ദൃശ്യം ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദേശം
കരിയറിന് ദിശാബോധവും നേട്ടങ്ങൾക്ക് അംഗീകാരവും; ശിഹാബ് തങ്ങൾ അക്കാദമിയിൽ Career Guidance സെമിനാറും Convocation Ceremony–2026 Webdesk1 month ago 0
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk2 months ago 0