Keralaമദ്യലഹരിയിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമം; തിരുവനന്തപുരത്ത് പിതാവ് അറസ്റ്റിൽ Webdesk4 years ago4 years ago01 mins തിരുവനന്തപുരം വെഞ്ഞാറുമ്മൂടിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമിച്ച പിതാവ് പിടിയിൽ. തമിഴ്നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യയെ മർദിച്ച ശേഷമാണ് ഇയാൾ കുഞ്ഞിനെ ആക്രമിച്ചത്. നാട്ടുകാരെത്തിയാണ് യുവാവിനെ തടഞ്ഞത്.Read More പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ചടയമംഗലത്ത് യുവാവ് അറസ്റ്റിൽPost navigationPrevious: പ്രശസ്ത സംഗീത സംവിധായകന് കെ. ബാബുരാജ് അന്തരിച്ചുNext: മധ്യപ്രദേശിൽ ചരക്കുതീവണ്ടി പാളം തെറ്റി നദിയിലേക്ക് വീണു
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും Webdesk2 months ago 0