Keralaഎം.എ. ബേബിക്ക് കൊവിഡ് Webdesk4 years ago01 mins തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയുടെ കൊവിഡ് ടെസ്റ്റും പോസിറ്റീവാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. എം.എ. ബേബി ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. Read More സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി, മുങ്ങി മരിച്ച വൃദ്ധക്കും കൊവിഡ് സ്ഥിരീകരിച്ചു എസ് എസ് എല് സി പരീക്ഷയില് മാര്ക്ക് കുറഞ്ഞു; കൊല്ലത്ത് വിദ്യാര്ഥി ആത്മഹത്യക്ക് ശ്രമിച്ചു പത്തനംതിട്ടയില് രണ്ട് കന്യാസ്ത്രീകള്ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം Post navigation Previous: നിലമ്പൂര് കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം തകര്ന്നുNext: സാനിറ്റൈസര് സുരക്ഷിതത്വം എത്ര സമയം നില്ക്കും