സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തേവലപ്പുറം സ്വദേശി മനോജ് എന്ന ഇരുപത്താറുകാരനാണ് മരിച്ചത്.
ദുബായിൽ നിന്നെത്തി നീരീക്ഷണത്തിൽ കഴിയവെ ഇന്നുരാവിലെയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്