Keralaഅട്ടപ്പാടിയിൽ നിന്നും കാണാതായ 15കാരി ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ Webdesk3 years ago01 mins പാലക്കാട് അട്ടപ്പാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. 15 വയസ്സുള്ള ധനുഷയുടെ മൃതദേഹമാണ് കിട്ടിയത്. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം തീയതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. Read More ഭാരതപുഴയിലും അച്ചൻകോവിലാറ്റിലുമായി രണ്ട് പേരെ കാണാതായി; കാസർകോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല അട്ടപ്പാടിയിൽ ആദിവാസി യുവതിയെ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ Post navigation Previous: മുൻകൂർ ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർNext: ദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പ്രോസിക്യൂഷന് അറസ്റ്റിനായി സമീപിക്കാമെന്ന് ഹൈക്കോടതി