നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വാര്യാട്, കാക്കവയല്‍, കോലമ്പറ്റ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താന്നിക്കല്‍, ചെറ്റപ്പാലം, ഒണ്ടയങ്ങാടി , വിന്‍സെന്റ്ഗിരി, കുണാര്‍വയല്‍, ചെന്നലായി, പള്ളിയറക്കൊല്ലി, വരടിക്കുന്ന് ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ…