പനമരം:വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണത്തിൽ താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റു; ഒരാൾ മരിച്ചു.
താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത് ,പരിക്കേറ്റ ഭാര്യ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം . ബഹളം കേട്ട് നടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.