അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി

അടിവാരം കമ്പിവേലിമ്മൽ പരേതനായ കണ്ടൻകുട്ടിയുടെ മകൾ ലവിത രതീഷ് (32) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായിരുന്നു.
ഭർത്താവ്: രതീഷ് (നെല്ലിപ്പൊയിൽ).
ഒന്നര വയസ്സുള്ള ഒരു മകളുണ്ട്.
മാതാവ്: ഇന്ദിര.
സഹോദരിമാർ: ലോലിത, ലാവണ്യ