സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി

സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിത്രാ ലക്കരയിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി.
മക്കൾ അഷ്റഫ്. ബഷീർ . സഫിയ. ഫാത്തിമ . മരുമക്കൾ. പാത്തുട്ടി സലീന. മുസ്തഫ.