പ്രഭാത വാർത്തകൾ
🔳പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതല്‍. നാളെ ബജറ്റ് അവതരിപ്പിക്കും. പെഗാസസ് വിവര ചോര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. ചൈനീസ് അധിനിവേശം, കര്‍ഷകരോടുള്ള സമീപനം, എയര്‍ ഇന്ത്യ വില്‍പന തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 🔳നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ കെ റെയിലും ഉണ്ടാകുമോ? രാജ്യത്തെ വിവിധ മേഖലകളില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന. അടിസ്ഥാന…
