കരുനാഗപ്പള്ളിയിൽ വൃദ്ധയായ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ. 85കാരിയായ ഭാര്യമാതാവിനെയാണ് 59കാരൻ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനം അമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് മകളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Read More

അമിതമായി ഗുളികകള്‍ കഴിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്‌നയുടെ വഴിയോര ബിരിയാണി കച്ചവടം ചിലര്‍ മുടക്കിയതിനെ തുടര്‍ന്ന് ഇവര്‍ സമൂഹമാധ്യമങ്ങളുടെ പങ്കുവെച്ച വേദന വലിയ വാര്‍ത്തയായി മാറിയിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് സഹായവുമായി എത്തുകയും ചെയ്തു എന്നാല്‍ സജ്‌നയുടെ ആരോപണം തട്ടിപ്പായിരുന്നുവെന്ന് മറ്റൊരു ട്രാന്‍സ് വുമണ്‍ ആരോപിച്ചു രംഗത്തുവന്നു. സജ്‌നയുടെ ശബ്ദസന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്‌ന. ഗുരുതരാവസ്ഥയില്‍ അല്ലെന്ന്…

Read More

ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും

കോ​ഴി​ക്കോ​ട‌് : കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും.​ഇ​തോ​ടൊ​പ്പം ന​വീ​ക​രി​ച്ച പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.​പാർക്കിൽ‌ വെ​ള്ള​വും വെ​ളി​ച്ച​വു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മു​ട​ങ്ങാ​തെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ല്‍ 22മു​ത​ല്‍ ന​ഗ​ര​ത്തി​ലെ മ​റ്റു​പാ​ര്‍​ക്കു​ക​ളും തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.​നി​ല​വി​ല്‍ സ​രോ​വ​രം പാ​ര്‍​ക്ക് മാ​ത്ര​മാ​ണ് തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ ഉ​ൾ​പ്പെ​ടെ ന​ഗ​ര​പ​രി​ധി​യി​ലെ ഓ​രോ പാ​ർ​ക്കി​നെ​യും അ​ഞ്ചുവ​ർ​ഷം പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളെ നി​യോ​ഗി​ക്കും. ഇ​തി​നാ​യി താ​ത്പര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട‌്.​അ​മൃ​ത‌്…

Read More

കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരു ബഹുമതിക്ക് പിന്നാലെ പോയിട്ടില്ലെന്നും മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.   ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിന്റെ ഫലമായാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. അഭിമാനിക്കുന്നതിനു പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യമുണ്ടാക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനാവശ്യമായ അരാജക സമരങ്ങളാണ് കോവിഡ് വ്യാപനം വര്‍ധിപ്പിച്ചതെന്ന്…

Read More

എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്‌ചാർജ് ചെയ്‌തിരിക്കുന്നത്‌. കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതര പ്രശ്നമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്ന്ന് കസ്റ്റംസ്…

Read More

ഇന്ന് രോഗമുക്തി നേടിയത് 7469 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 92,731 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7469 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂർ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂർ 72, കാസർഗോഡ് 293 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 92,731 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,52,868 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂർ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായത്. മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് നിര്‍മ്മിച്ചത്. മൂന്ന് കോടി 18 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. മഞ്ഞാടിയില്‍ ഒരാള്‍ക്ക് 3.2 സെന്റ് സ്ഥലവും ചീരാല്‍ വെണ്ടോലില്‍ 3.07 സെന്റ് സ്ഥലവുമാണ്…

Read More

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് തളിപറമ്പ് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ കളിപ്പിച്ചതിന്റെ വിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു…

Read More