Headlines

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; താത്കാലിക നിയമനങ്ങൾ പരിശോധിക്കാനും മന്ത്രിസഭാ യോഗ തീരുമാനം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉദ്യോഗാർഥികളുടെ സമരം യോഗം ചർച്ച ചെയ്തില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ നിന്നുയർന്നില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് ടൂറിസം വകുപ്പിലടക്കം പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചു. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാർ നിലപാട് പി എസ് സിക്ക് വിട്ട…

Read More

സെക്രട്ടേറിയറ്റിന് മുന്നിലടക്കം റാങ്ക് ഹോൾഡേഴ്‌സിന്റെ യാചനാ സമരം

റാങ്ക് ഹോൾഡേഴ്‌സ് സമരം കൂടുതൽ ശക്തിപ്പെടുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ സൗത്ത് ഗേറ്റിൽ നിന്ന് സമരപന്തലിലേക്ക് മുട്ടിലിഴഞ്ഞാണ് വനിതാ ഉദ്യോഗാർഥികൾ അടക്കമുള്ളവർ പ്രതിഷേധിക്കുന്നത് നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകുന്നില്ല ജോലിക്ക് വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണ്. പഠിച്ച്…

Read More

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; താത്കാലിക നിയമനങ്ങൾ പരിശോധിക്കാനും മന്ത്രിസഭാ യോഗ തീരുമാനം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഉദ്യോഗാർഥികളുടെ സമരം യോഗം ചർച്ച ചെയ്തില്ല. സമരം ഒത്തുതീർപ്പാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ നിന്നുയർന്നില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് ടൂറിസം വകുപ്പിലടക്കം പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചു. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് സർക്കാർ നിലപാട് പി എസ് സിക്ക് വിട്ട…

Read More

നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം….

Read More

കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് നാട്ടുകാർ

കൊച്ചി വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയായ ജസീനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. സെന്റ് തോമസ് ഡി എസ് ടി കോൺവെന്റ് അന്തേവാസിയായിരുന്നു ജസീന. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. 45കാരിയായ ജസീനയെ മഠത്തിൽ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മഠം അധികാരികൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ മഠത്തിന് സമീപത്തുള്ള പാറമടയിൽ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു. ജസീന പത്ത് വർഷമായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നുവെന്നാണ് മഠം അധികൃതർ പറയുന്നത്…

Read More

അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും; കണക്ഷൻ ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, പോലീസ് സ്‌റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡാറ്റ സെന്ററുകൾ, കലക്ടറേറ്റുകൾ എന്നിവയിൽ ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവർത്തനം സംസ്ഥാനവ്യാപകമാക്കും പത്ത് എംബിപിഎസ് മുതൽ വൺ ജിബിപിഎസ് വരെ വേഗതയിൽ…

Read More

നാമജപ ഘോഷയാത്രാ കേസുകൾ പിൻവലിക്കണമെന്ന് ചെന്നിത്തല; റാങ്ക് ഹോൾഡേഴ്‌സുമായി മുഖ്യമന്ത്രി ചർച്ച നടത്തണം

യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവർക്കെതിരായി ആയിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. ഇത് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം ശബരിമലയുമായി ബന്ധപ്പെട്ട് നാമജപ ഘോഷയാത്ര നടത്തിയിവരുടെ പേരിലും കേസുകൾ നിലവിലുണ്ട്. അതും പിൻവലിക്കണം. ഇത് രണ്ട് സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല പറഞ്ഞു റാങ്ക് ഹോൾഡേഴ്‌സുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം. പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനാണ് താൻ…

Read More

പുതിയ പാർട്ടിക്കായുള്ള നീക്കങ്ങൾ മാണി സി കാപ്പൻ ഊർജിതമാക്കി; തീരുമാനമെടുക്കാൻ പത്തംഗ സമിതി

എൻ സി പി വിട്ട് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പാലായിൽ ചേർന്ന യോഗത്തിൽ പുതിയ പാർട്ടിയുടെ പേര്, ഭരണഘടന, രജിസ്‌ട്രേഷൻ, കൊടി എന്നിവയെ കുറിച്ച് തീരുമാനമെടുക്കാനായി മാണി സി കാപ്പൻ ചെയർമാനും അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു കേരള എൻസിപി എന്ന പേരാകും പാർട്ടിക്ക് സ്വീകരിക്കുക. എൻസിപിയിൽ നിന്ന് രാജിവെച്ച് വന്ന മൂന്ന് ജനറൽ സെക്രട്ടറിമാരടക്കം പത്ത് നേതാക്കൾ കാപ്പനൊപ്പമുണ്ട്. പുതിയ പാർട്ടിയായി യുഡിഎഫിൽ…

Read More

ഇന്ധനവില ഇന്നും വർധിച്ചു

ഇന്ധനവിലയിൽ ഇന്നും വർധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.87 രൂപയും ഡീസലിന് 85.31 രൂപയുമായി മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 100 കടന്നു. ഞായറാഴ്ച രാവിലെ 28 പൈസ വർധിച്ചതോടെയാണ് 100 രൂപ കടന്നത്. പുതുക്കിയ പാചകവാതക വിലയും ഇന്ന് മുതൽ നിലവിൽ വന്നു. സിലിണ്ടറിന് അമ്പത് രൂപയാണ് വർധിപ്പിച്ചത്.

Read More

മൂന്ന് ജില്ലകൾ പ്രശ്‌നബാധിതം; കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ മൂന്ന് ജില്ലകൾ പ്രശ്‌നബാധിത സാധ്യതാ പട്ടികയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ഇവിടെ കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിക്കും. കൊവിഡ് വ്യാപനം പരിഗണിച്ചും പോളിംഗ് ബൂത്തിൽ നിയന്ത്രണമുണ്ടാകും പോളിംഗ് ബൂത്തിൽ 500 മുതൽ ആയിരം വോട്ടർമാർ മാത്രമേ പാടുള്ളു. കൂടുതൽ പോളിംഗ് സ്‌റ്റേഷനുകൾ ഏർപ്പെടുത്തും. അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാം. മലപ്പുറം പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തും. വിഷു, ഈസ്റ്റർ, റമദാൻ എന്നിവയും പ്രാദേശിക ഘടകങ്ങളും പരിഗണിച്ചാകും തെരഞ്ഞെടുപ്പ്…

Read More