റേഷൻ അറിയിപ്പ്; ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു
റേഷൻ അറിയിപ്പ്; ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു 1. ജൂൺ മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു. എല്ലാ വിഭാഗം കാർഡിനും ജൂൺ കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ച് ലഭിക്കുന്നതാണ്. *ജൂൺ മാസ കിറ്റിലെ സാധനങ്ങൾ* ▪️ചെറുപയർ – 500 ഗ്രാം ▪️ഉഴുന്ന് – 500 ഗ്രാം ▪️തുവരപ്പരിപ്പ് – 250 ഗ്രാം ▪️കടല – 250 ഗ്രാം ▪️പഞ്ചസാര – 1 കിലോഗ്രാം ▪️തേയില…
