Headlines

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഷറഫലി, സുഹൃത്ത് രാഗേഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. ഓൺലൈൻ ക്ലാസിന്റെ ഭാഗമായിട്ടാണ് കുട്ടി മൊബൈൽ ഫോൺ ഉപയോഗം ആരംഭിച്ചത്. തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. ഇതിൽ നിന്നാണ് ഷറഫലിയെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്കും വഴിമാറി. ഷറഫലിയും രാഗേഷും കുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി കുട്ടിയുടെ പക്കലുള്ള…

Read More

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത്. കെ കണ്ണപുരം സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്രോഹം, കരൾ,…

Read More

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു; ജയിലിൽ 217 പേർക്ക് കൊവിഡ് ബാധ

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. നാല് ദിവസം മുമ്പാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതും മണികണ്ഠനാണ്. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന ഇയാൾക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലിൽ നടത്തിയ പരിശോധനയിൽ 217 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു തലസ്ഥാന നഗരത്തിലെ കൊവിഡ് ഹോട്ട് സ്‌പോട്ടായി പൂജപ്പുര ജയിൽ…

Read More

ദമാമിൽ നിന്നുള്ള നവോദയയുടെ സൗജന്യ ചാർട്ടേഡ് വിമാനം കൊച്ചിയിൽ എത്തി

ദമാം: നവോദയ സാംസ്‌കാരിക വേദിയുടെ ചാർട്ടേഡ് വിമാനം ഒരു കൈകുഞ്ഞടക്കം 173 യാത്രക്കാരുമായി ഇന്നലെ ദമാമിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങി. സൗദി അറേബ്യയിൽ നിന്നും ആദ്യമായാണ് പൂർണമായും സൗജന്യമായി ഒരു വിമാനം ചാർട്ട് ചെയ്യുന്നത്. ഇന്റിഗോ എയർ 6സി9534 എന്ന വിമാനം സൗദി സമയം 5.45 നാണ് ദമാം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ടേക് ഓഫ് ചെയ്തത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും നിയമക്കുരുക്കിൽ പെട്ടവരുമായ 173 പേരാണ് സൗജന്യമായി നാട്ടിൽ എത്തിയത്. ഇതിൽ 124 പേർ…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ, വയനാട് സ്വദേശികൾ

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. വയനാട് വാളാട് സ്വദേശി അലിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂരിൽ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കഴിഞ്ഞ ദിവസമാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.

Read More

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞവർഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് ഉത്തരവിറങ്ങി. 27,360 രൂപവരെ ശമ്പളമുളളവർക്ക് 4000 രൂപയാണ് ബോണസ്‌ . ഇതിനുമുകളിൽ ശമ്പളമുളളവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. ഓണം അഡ്വാൻസായി 15,000 രൂപവരെ നല്‍കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും. പാർട്ട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, കരാർ, ദിവസ വേതനക്കാർ എന്നിവർക്ക്…

Read More

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തി കൊലപ്പെടുത്തി . കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരാണ് ക്രൂരത നടന്നത് . പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു . മദ്യപിച്ച്‌ വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു . ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത് . കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും…

Read More

പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ, 12 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ ഹോട്ട് സ്‌പോട്ടുകൾ 562

സംസ്ഥാനത്ത് പുതുതായി 20 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട്…

Read More

കോവിഡ് പിടി തരാതെ തന്നെ; ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട്…

Read More

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം; കോഴിക്കോട് ജില്ലയിൽ രണ്ട് മരണം

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം. കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തുപരം ജില്ലകളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ഫറൂഖ് സ്വദേശി രാജലക്ഷ്മി, വടകര സ്വദേശി മോഹനൻ എന്നിവരാണ് മരിച്ചത്. 61കാരിയായ രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ വന്നിരുന്നു. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതെന്നാണ് സംശയം. ഇവരുടെ ബന്ധുക്കളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട് 68കാരനായ മോഹനന് കിഡ്‌നി, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത്…

Read More