കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയാൽ …. അറിയേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍ ഒരിക്കലും അമാന്തം വിചാരിക്കരുത്. ഉടന്‍ തന്നെ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവരെ കൊണ്ട് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട നല്‍കേണ്ട പ്രഥമ ശുശ്രൂഷ എന്ന് നമുക്ക് നോക്കാം ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാ ണെങ്കില്‍…

Read More

നിങ്ങൾ മെലിഞ്ഞ വരാണോ? ഭാരം കൂട്ടാൻ മാർഗ്ഗമുണ്ട്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 462 ദശലക്ഷം പേര്‍ ഭാരക്കുറവിന് അടിമകളാണ്. കൃത്യമായ ശരീരഭാരം ഇല്ലാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും പല പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ അമിതഭാരമുള്ളവരാണോ, ഭാരം കുറവാണോ, ആരോഗ്യകരമായ ഭാരമുണ്ടോ എന്നൊക്കെ നിര്‍ണ്ണയിക്കാന്‍ ബി.എം.ഐ (ബോഡി മാസ് സൂചിക) കണക്കാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭാരം ഇല്ലെങ്കില്‍ അതിന് പല കാരണങ്ങളുമുണ്ട്. അവയില് ചിലത് ശാരീരികവും ചിലത് മന:ശാസ്ത്രപരവുമാണ്. ഭാരക്കുറവിനു കാരണങ്ങള്‍ ഉയര്‍ന്ന ഉപാപചയമുള്ള പലരും മെലിഞ്ഞിരിക്കുന്നവരാണ്. ഇവരുടെ മെറ്റബോളിസം വളരെ ഉയര്‍ന്നതാണ്. വലിയ…

Read More

കര്‍ക്കിടക ചികിത്സ മറക്കല്ലേ….

ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ആയുര്‍വേദം ഫലപ്രദമാക്കുന്നതിന് ഒരു കാരണം അന്തരീക്ഷം പൊടിരഹിതവും തണുത്തതുമായി തുടരുന്നു എന്നതാണ്. ഇത് മരുന്നുകളും ഔഷധ എണ്ണകളും ഒഴുകാന്‍ അനുവദിക്കുന്ന സുഷിരങ്ങള്‍ തുറക്കുകയും അതുവഴി ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ശരീരത്തിലെയും മനസ്സിലെയും അധിക ഊര്‍ജ്ജവും വിഷവസ്തുക്കളും…

Read More

വെറ്റില മുറുക്കാൻ മാത്രം ഉള്ളതല്ല !!!

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു…

Read More

കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ… ഗുണങ്ങൾ പലതാണ്

കാല്‍സ്യത്തിന്‍റെയും മഗ്നീഷ്യത്തിന്‍റെയും കലവറയാണ് ക്യാബേജ്. ഇത് എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്‍റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കാബേജിന് ക‍ഴിയും. ഇലക്കറികളില്‍ പെട്ട പച്ചക്കറിയാണ് ക്യാബേജ്. കണ്ടാല്‍ സുന്ദരന്‍ മാത്രമല്ല സ്വാദുള്ള ഇലക്കറി കൂടിയാണ് ക്യാബേജ്. സാലഡായും ക്യാബേജിന്‍റെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. ക്യാബേജില്‍ കൊഴുപ്പു തീരെക്കുറവാണ്….

Read More

സെറം ഇൻസ്റ്റിറ്റ്യൂറ്റിന് ‌അനുമതി; ഓക്സ്ഫോർഡ് വാക്‌സിൻ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

മനുഷ്യരിൽ അവസാനഘട്ട വാക്‌സിൻ പരീക്ഷണങ്ങൾ നടത്താൻ സെറം ഇൻസ്റ്റിറ്റ്യൂറ്റിന് അനുമതി നൽകി. ഓക്സ്ഫോർഡ് വാക്‌സിൻ ഉപയോഗിച്ചുള്ള രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്താനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. പരീക്ഷണത്തെ പിന്തുണച്ചു വെള്ളിയാഴ്ച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തതിനെ തുടർന്നാണിത്. അനുമതി ലഭിച്ചതോടെ പരീക്ഷണങ്ങൾ വേഗത്തിൽ ആരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂറ്റിന് സാധിക്കും. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനെക വികസിപ്പിച്ചതാണ് കൊവിഷീൽഡ്‌ വാക്‌സിൻ. ഇതിൻ്റെ ഉൽപാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ…

Read More

ഒട്ടിയ വയര്‍ ഉറപ്പാക്കാൻ ബാർലി വെള്ളം

അമിതവണ്ണമുള്ളവര്‍ക്ക് അല്‍പം വെല്ലുവിളിയാകുന്നൊരു കാര്യമാണ് അവരുടെ ശരീരഭാരം കുറയ്ക്കുന്നത്. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പില്‍ നിന്ന് മുക്തി നേടുന്നതും കൂടുതല്‍ വെല്ലുവിളിയായേക്കാം. ധാരാളം ആളുകള്‍ അവരുടെ തടിയെക്കുറിച്ച് ഭയപ്പെടുന്നു. ഏതു വഴികളിലൂടെ തടി കുറച്ചെടുക്കാം എന്നു ചിന്തിക്കുന്നു. ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സമീകൃതാഹാരവും ശരിയായ വ്യായാമ വ്യവസ്ഥയും ഉണ്ടെങ്കില്‍ മാത്രമേ ഇത് നടക്കൂ. വളരെ നിര്‍ണായകമായ ഈ രണ്ട് ഘടകങ്ങളെ നിങ്ങള്‍ക്ക് ഒരുതരത്തിലും തള്ളിക്കളയാനാവില്ല. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയുടെ ആദ്യപടിയാണ് മെച്ചപ്പെട്ട ദഹനവ്യവസ്ഥ. ഭക്ഷണത്തിലെ ചില…

Read More

ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ മറന്നു പോവുന്നതെന്തു കൊണ്ട് ?

രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കത്തിന് ശേഷം മറന്നുപോയേക്കാം. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. നമ്മൾ മനസിലാക്കിയിട്ടുള്ളതിനെക്കാളും മനോഹരമാണ് സ്വപ്നം. കാഴ്ചയില്ലാത്തവരിലും നിറങ്ങളുടെ ലോകം സമ്മാനിക്കാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്. സ്പർശനത്തിൽ നിന്നോ ശബ്ദത്തിൽ നിന്നോ മണത്തിൽ നിന്നോ അവർ അറിഞ്ഞ അനുഭവങ്ങൾ ആണ് അവരുടെ സ്വപ്നങ്ങളിലെ നിറങ്ങൾ. പല സ്വപ്നങ്ങൾക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രമേയുള്ളൂ. നമ്മൾ കാണുന്ന അമ്പത് ശതമാനത്തോളം സ്വപനങ്ങളും ഉണർന്ന് അഞ്ച് മിനിറ്റിനുള്ളിൽ…

Read More

വെളുത്തുള്ളി ഈ രീതിയിൽ ഉപയോഗിക്കൂ…. കൊളസ്ട്രോളിനെ അകറ്റാം

വെളുത്തുള്ളി നല്ലൊരു ഔഷധം തന്നെയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. അതുപോലെ തന്നെ കൊളസ്‌ട്രോൾ ഉള്ളവർക്കും വെളുത്തുള്ളി വളരെ സഹായകരമാണ്. വെളുത്തുള്ളികൊണ്ട് കൊളസ്‌ട്രോളിനെ വരുതിയിൽ നിർത്താൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. കൊളസ്‌ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥ തന്നെയാണിത്. ദിവസേന നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. രോഗപ്രതിരോധശേഷി…

Read More

കാലിൽ പെൺകുട്ടികൾ കറുത്ത ചരട് കെട്ടുന്നത് ചുമ്മാ സ്റ്റൈലിന് അല്ല !

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതൽ. എന്നാൽ, ഇതിന്റെ പിന്നിൽ ഒരു വിശ്വാസമുണ്ട്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും…

Read More