മുഖത്തെ പാടുകൾ മാറാൻ ഇവ ചെയ്തു നോക്കൂ…

ശരീരം വളരെ കുറച്ച് അല്ലെങ്കില്‍ വളരെയധികം കൊളാജന്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍, മുഖത്ത് പലപ്പോഴും പല വിധത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വ്യവസായം മുഖക്കുരുവിന്റെ പാടുകള്‍ക്കെതിരെ പോരാടുന്നതിന് നിരവധി മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അതിനുള്ള എളുപ്പവും സ്വാഭാവികവുമായ മാര്‍ഗ്ഗം രുചികരവും ആരോഗ്യകരവുമായ ചില ഭക്ഷണങ്ങളോട് സ്വയം പെരുമാറുക എന്നതാണ്. തിളക്കമുള്ള ചര്‍മ്മത്തിന്റെ താക്കോല്‍ പോഷകസമൃദ്ധമായ സമീകൃതാഹാരമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഇത് നിങ്ങളുടെ മുഖത്ത് കാണിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ് മത്തങ്ങ മുഖത്തെ പാടുകളെ മാറ്റുന്നതിന് മത്തങ്ങ…

Read More

കൊവിഡ് പരിശോധനയ്ക്ക് സ്രവം നിര്‍ബന്ധമില്ല; ‘കവിള്‍കൊണ്ട വെള്ളം’ മതിയെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് രോഗനിര്‍ണയത്തിനായി സാംപിള്‍ ശേഖരിക്കുന്നതിന് പുതിയ മാര്‍ഗവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് (ഐസിഎംആര്‍). കൊവിഡ് പരിശോധന നടത്തുന്നതിന് മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിക്കുന്ന സ്രവത്തിന് പകരം ‘കവിള്‍കൊണ്ട വെള്ളം’ ഉപയോഗിക്കാമെന്നാണ് ഐസിഎംആര്‍ ജോണലില്‍ പ്രസിദ്ധീകരിച്ച പഠനറിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. SARS-CoV-2 വൈറസുകളെ കണ്ടെത്താന്‍ ‘കവിള്‍കൊണ്ട വെള്ളം’ മതിയാവുമെന്നാണ് പഠനം ചുണ്ടിക്കാട്ടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. മൂക്കില്‍നിന്നും സാംപിളുകള്‍ ശേഖരിക്കുന്നതിലൂടെ ആളുകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ മാര്‍ഗങ്ങള്‍ ഐസിഎംആര്‍ പരീക്ഷിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50…

Read More

കോവിഡ് മുക്തരായവർ അറിയാൻ ചില കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദഗ്ധരും നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. COVID-19 ഒരു പുതിയ രോഗമായതിനാല്‍ ഒരു സാധാരണ വൈറല്‍ പനിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്, ഈ രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് അടിവരയിടുന്ന മതിയായ പഠനങ്ങളില്ല. എന്നാലും രോഗമുക്തരായവര്‍ക്ക് ഭാവിയില്‍ വീണ്ടും രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല രോഗമുക്തി നേടിയവര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവര്‍ക്ക് രോഗങ്ങളെ നേരിടുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുകയുള്ളൂ ഒരു തവണ…

Read More

നാരങ്ങ വെള്ളം; നല്ല ആരോഗ്യത്തിന് നല്ല പാനീയം

നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ വരുന്ന മാറ്റം നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായിക്കുന്ന പാനീയമാണിത്. ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങാവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങാവെള്ളം ചെയ്യുന്നത്‍. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്. ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല…

Read More

ഹൈ ബി.പി ഉണ്ടോ?? മല്ലി വെള്ളം ശീലമാക്കൂ…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയില്‍ നിന്നുള്ള ഘടകങ്ങള്‍ കാല്‍സ്യം അയോണുകളുമായും ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസറ്റൈല്‍കോളിനുമായും സംവദിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു, ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, കുടലിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് മല്ലി. മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു….

Read More

സ്പെഷ്യൽ ഗുണങ്ങൾ നേടാം; വെറും വയറ്റിൽ ഒരു സ്പൂൺ നാടൻ നെയ് കഴിക്കാം

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി എന്നുള്ളത് തന്നെയാണ് സത്യം. അത് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കുകയും സെല്ലുലാര്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നല്ല നാടന്‍ നെയ്യ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ 62 ശതമാനം പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒമേഗ 3, ഒമേഗ…

Read More

ഭക്ഷണത്തില്‍ നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകൾ

വളരെയധികം ഉപ്പ് ചേര്‍ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. കറിയില്‍ കുറച്ച് ഉപ്പ് ലഭിക്കുന്നതിന് പരിഹാരമുണ്ടെങ്കിലും, തയ്യാറാക്കിയ വിഭവങ്ങളില്‍ നിന്ന് ഉപ്പ് കുറയ്ക്കാന്%8

Read More

താരന്‍ നിശ്ശേഷം നീക്കാന്‍ മൈലാഞ്ചിക്കൂട്ട്

പലരെയും അലട്ടുന്ന പ്രശ്‌നമാണ് താരന്‍. വരള്‍ച്ചയും ചൊറിച്ചിലുമുള്ള തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. ക്രമേണ നിങ്ങളുടെ മുടി കൊഴിയുന്നതിനും കാരണമാകുന്ന ഒന്നാണിത്. കാലാവസ്ഥാ മാറ്റം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തലമുടി ശരിയായി കഴുകാതിരിക്കുക, നനഞ്ഞ മുടി കെട്ടാതിരിക്കുക, മോശം മുടി സംരക്ഷണം എന്നിവയൊക്കെ താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളാണ്. നിങ്ങളുടെ തലയിലെ താരന്‍ ശല്യം പരിഹരിക്കാനായി നിങ്ങള്‍ക്ക് മൈലാഞ്ചി ഉപയോഗിക്കാവുന്നതാണ്. കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്നൊരു ഒറ്റമൂലിയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് പ്രകൃതിദത്ത നിറവും…

Read More

പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പല്ലിനെ തകരാറിലാക്കുന്ന കാവിറ്റി. കുട്ടികള്‍ മുതല്‍ കൗമാരക്കാര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ വരെ അവ സാധാരണമാണ്. പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരവസ്ഥയാണിത്. എന്നാല്‍, കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാവിറ്റ് പ്രശ്‌നം വലുതായിത്തീരുകയും പല്ലിന്റെ ആഴത്തിലുള്ള പാളികളെ ബാധിക്കുകയും ചെയ്യുന്നു. കഠിനമായ പല്ലുവേദന, അണുബാധ, പല്ല് നഷ്ടപ്പെടല്‍ എന്നിവയ്ക്ക് അവ കാരണമാകും പല കാരണങ്ങളാലും നിങ്ങളുടെ പല്ലില്‍ പോട് വീഴാവുന്നതാണ്. നിങ്ങളുടെ വായിലെ ബാക്ടീരിയകള്‍, പഞ്ചസാര പാനീയങ്ങള്‍, പല്ലുകള്‍ നന്നായി വൃത്തിയാക്കാതിരിക്കുക തുടങ്ങിയ ഘടകങ്ങള്‍ പല്ലുകള്‍ നശിക്കുന്നതിന്…

Read More

ക്ഷീണമാണോ നിങ്ങൾക്ക് എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ജീവിതത്തിലെ പല ഘട്ടങ്ങളിലും സാധാരണയായി മനുഷ്യര്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നു. എന്നാല്‍ അതൊക്കെ ഒഴിവാക്കാന്‍ നമ്മുടെ വിശ്രമവും ഉറക്കവും സഹായിക്കും. എന്നാല്‍, മതിയായ വിശ്രമം നേടിയിട്ടും നിങ്ങളുടെ ക്ഷീണം മാറുന്നില്ലെങ്കിലോ? ദിവസം മുഴുവന്‍ അലസത നിറഞ്ഞ് ഊര്‍ജ്ജമില്ലാതെ എപ്പോഴും ക്ഷീണിതനായി കാണപ്പെട്ടാലോ? നിങ്ങള്‍ നന്നായി ഉറങ്ങുകയും മതിയായ വിശ്രമം നേടുകയും ചെയ്തിട്ടും എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി, പല കാരണങ്ങളാല്‍ ഉണ്ടാകാവുന്ന ഒരു സാധാരണ പ്രശ്‌നമാണ് ക്ഷീണം. നിരന്തരമായ ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ…

Read More