നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക മികച്ച ആരോഗ്യ ഗുണങ്ങൾ നേടാം
നിങ്ങള്‍ എപ്പോഴെങ്കിലും പുളി ജ്യൂസ് കഴിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നു ശ്രമിക്കുക. കാരണം, പുളിയുടെ ആരോഗ്യ ഗുണങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ മികച്ചതാണിത് വിറ്റാമിന്‍ ബി, കരോട്ടിനുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്ന പുളി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. പുളി ജ്യൂസ് എങ്ങനെ ഉണ്ടാക്കാം? ആവശ്യമായ ചേരുവകള്‍ പഞ്ചസാര സിറപ്പ് അല്ലെങ്കില്‍ തേന്‍ പുളി വെള്ളം ഐസ് ക്യൂബുകള്‍ തയാറാക്കുന്ന വിധം പുളി കഴുകി കുരു നീക്കം ചെയ്യുക. ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ്…
