അണുബാധക്ക് പരിഹാരം കാണാന്‍ ഒറ്റമൂലികള്‍
ആരോഗ്യ സംരക്ഷണത്തിന് എന്നും എപ്പോഴും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും അണുബാധക്ക് പരിഹാരം കാണുന്നതിനും നമുക്ക് വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ഒറ്റമൂലികള്‍ ഉണ്ട്. എന്നാല്‍ ഇത്തരം അണുബാധക്ക് പരിഹാരംകാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. അണുബാധകള്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ തന്നെ ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ…