എക്സ്പോ യൂണിഫോമിൽ തിളങ്ങി എമിറേറ്റ്സ് എയർലൈൻസ്
ദുബായ്: സെപ്റ്റംബർ 29 നാളെ മുതൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്ക് പോകുന്ന എമിറേറ്റ്സ് A380 ഫ്ലൈറ്റുകൾ ദുബായ് എക്സ്പോയുടെ ലോഗോയും തിയ്യതിയും നാനാ വർണ്ണങ്ങളും കൊണ്ട് പ്രത്യേക യൂണിഫോം ചെയ്തത് പോലുള്ള കാഴ്ച്ച സൃഷ്ടിച്ചുകൊണ്ടാണ് ആളുകളെ എക്സ്പോ വേദിയിലേക്ക് ക്ഷണിക്കുന്നത്. ദുബായ് എക്സ്പോ’ & ‘ മാജിക്കിന്റെ ഭാഗമാകുക’ (Dubai Expo and Be Part of the Magic ) എന്നീ സന്ദേശങ്ങൾ A380 എയർക്രാഫ്റ്റിന്റെ ഇരുവശങ്ങളിലായി ഡിസൈൻ ചെയ്തിട്ടുണ്ട്. എക്സ്പോ ഇവന്റിലേക്ക് ക്ഷണിക്കുന്നതായി…