സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വിലവർധിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച വിലയിൽ കുറവുണ്ടായത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്
ഒരു പവൻ സ്വർണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 4580 രൂപയായി. ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1904.30 ഡോളറായി.