ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നും പിൻമാറിയ നടന്‍ സൂരജിന് പറയാനുള്ളത്
ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‍ സൂരജിന്റെ പിന്മാറ്റം ആരാധകരെ വലിയ ദുഖത്തിലാഴ്ത്തിയിരുന്നു . ആരോഗ്യ പ്രശ്നങ്ങളാണ് നടൻ പിന്മാറാൻ കാരണം. ഇപ്പോൾ തന്‌റെ പേരില്‍ പണപ്പിരിവ് നടത്തുന്ന ആള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൂരജ്. കുറച്ചുദിവസങ്ങളായി ഞാന്‍ അറിഞ്ഞൊരു കാര്യം നിങ്ങളെ അറിയിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്ന മുഖവുരയോടെയാണ് നടൻ തന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് വെളിപ്പെടുത്തുന്നത്. എന്റെ സുഹൃത്തെന്ന വ്യാജേനെ, എന്റെ ഫോട്ടോസും കാര്യങ്ങളും ഇട്ട്. എനിക്ക് അസുഖമാണ്. സൂരജ് മാനസികമായിട്ടും സാമ്ബത്തികമായിട്ടും ഭയങ്കര ബുദ്ധിമുട്ട്…