നയിക്കാൻ സുശീല കർക്കി; നേപ്പാളിൽ താൽക്കാലിക സർക്കാർ
നേപ്പാളിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർകിയുടെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കാൻ ധാരണ. പ്രസിഡന്റ് രാം ചന്ദ്ര പൌഡലിന്റെ സാന്നിധ്യത്തിൽ ,സൈനിക മേധാവി അശോക് രാജ് സിഗ് ഡൽ വിവിധ ജെൻ സി സംഘങ്ങളുമായി നടത്തിയ ചർച്ചകളിലാണ് സുശീല കർക്കിയെ ഭരണ ചുമതല ഏൽപ്പിക്കാനുള്ള ധാരണയിൽ എത്തിയത്. നേപ്പാൾ ഭരണഘടന അനുസരിച്ച് സുപ്രീംകോടതി മുൻ ജഡ്ജിമാർക്ക് വിരമിച്ച ശേഷം മറ്റ് ഭരണഘടനാ ചുമതലകൾ ഏറ്റെടുക്കാനാകില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ ഇളവുകൾ ആകാമെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. നേപ്പാൾ വൈദ്യുതി…
