നീറ്റ് പരീക്ഷയ്ക്കെതിരായ പരാമർശം; നടൻ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാൻ നീക്കം
ചെന്നൈ: നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയതിന്റെ പേരിൽ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. ഇത് സംബന്ധിപ്പിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിക്ക് അദ്ദേഹം കത്തെഴുതി. നീറ്റ് പരീക്ഷയെ ‘മനുനീതി പരീക്ഷ’ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇപ്പോള്‍ പരീക്ഷ നടത്തുന്ന രീതിയെ നസാക്ഷിയില്ലാത്ത നിലപാടായാണ് അദ്ദേഹം വിശദീകരിച്ചത്. നീറ്റ് പരീക്ഷ നടത്താനുള്ള…
