Headlines

Webdesk

ബീജിംഗ് ഒളിമ്പിക്‌സ്; പ്രധാന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും

  ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളുടെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്കീയിംഗ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനവും സമാപനവും…

Read More

ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ: ഡിസ്നി സ്റ്റാറും സോണി സ്പോർട്സും തമ്മിലാണ് പ്രധാന മത്സരം

  ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ 16,347 കോടി…

Read More

പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു

  പഞ്ചാബ് അതിർത്തിമേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ ബി.എസ്.എഫ് വധിച്ചു. ഫിറോസ്പൂർ സെക്ടറിലാണ് ഭീകരനെ കണ്ടെത്തിയത്. ഇന്ത്യൻ അതിർത്തിയിലൂടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ സൈനികർക്ക് നേരെ വെടിയുതിർ ത്തുകൊണ്ട് കടക്കാൻ ശ്രമിച്ചതോടെയാണ് ബി.എസ്.എഫ് തിരികെ വെടിയുതിർത്തത്. പഞ്ചാബ് അതിർത്തി വഴി നുഴഞ്ഞുകയറ്റവും മയക്കുമരുന്നു കടത്തുമാണ് പാക് ഭീകരർ നടത്താറുള്ളത്. ഡ്രോണുകൾ ഉപയോഗിച്ചിരുന്ന രീതികളും തുടരുന്നുണ്ട്. എന്നാൽ ജമ്മുകശ്മീർ പഞ്ചാബ് മേഖലയിലെ ഡ്രോണുകൾക്കെതിരെ റഡാർ സംവിധാനമടക്കം ഉപയോഗിച്ചുള്ള ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ നിലവിൽ ഡ്രോണുകളുടെ വരവ് ഇല്ലാതായെന്നും ബിഎസ്എഫ്…

Read More

വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽ നടയായി സഞ്ചരിച്ച സൈനികൻ അബ്ബാസിനും ഭാര്യ ഷഹനക്കും ജന്മനാട്ടിൽ വൻ സ്വീകരണം

  വളാഞ്ചേരി: വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി 106 ദിവസം 3700 ലധികം കിലോമീറ്റർ സഞ്ചരിച്ച് കശ്മീരിലെ  മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ  പതാക  ഉയർത്തി സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വ സുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടസ്വദിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് അബ്ബാസും ഭാര്യ ഷഹനയും 106 ദിവസം കാൽനടയായി  യാത്ര ചെയ്‌ത്‌ കശ്മീരിലെ മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ പതാക നാട്ടിയ ആദ്യ ദമ്പതികളായി ചരിത്രം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. വാഹനങ്ങളിൽ ചീറിപ്പായുന്ന…

Read More

പ്രഭാത വാർത്തകൾ

  🔳ഒത്തുകളിയിലൂടെ ടയര്‍വില വര്‍ധിപ്പിച്ച ആറു ടയര്‍ കമ്പനികള്‍ക്ക് 1,788 കോടി രൂപ പിഴ. കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഇത്രയും ഭീമമായ തുക പിഴയടക്കാന്‍ ഉത്തരവിട്ടത്. എംആര്‍എഫ് – 622.09 കോടി, അപ്പോളോ- 435.53 കോടി, ജെകെ- 309.95 കോടി, സീയറ്റ്- 252.16 കോടി, ബിര്‍ള- 178.33 കോടി എന്നിങ്ങനെയാണു പിഴ. ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് എട്ടര ലക്ഷം രൂപയും പിഴ ചുമത്തി. 2011- 2012 ല്‍ കമ്പനികള്‍ ഒത്തുകളിച്ച് ടയര്‍ വില കൂട്ടിയതിനെതിരേ ടയര്‍…

Read More

ഉക്രൈന്‍ അതിര്‍ത്തിയില്‍ പടക്കോപ്പും വലിയ സേനാ വിന്യാസവുമായി റഷ്യ; നാറ്റോ സേനയും അതിര്‍ത്തിയിലേക്ക്: ആശങ്കയോടെ ലോകം

  ഉക്രൈനെ ലക്ഷ്യമിട്ട് റഷ്യ വലിയ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ വലിയ തോതില്‍ സേന വിന്യാസവും പടക്കോപ്പുകളും റഷ്യ എത്തിച്ചതായാണ് വിവരം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉക്രൈന്‍ അതിര്‍ത്തിയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലുമായാണ് റഷ്യന്‍ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെലാറസിലെ ഒസിപോവിച്ചി പരിശീലന…

Read More

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് കിടിലൻ ഫേസ് പാക്കുകൾ

  മുഖത്തെ കരുവാളിപ്പ് മാറാനും നിറം വർദ്ധിക്കാനും മികച്ചതാണ് മുട്ട. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകും. മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. വരണ്ട ചർമ്മക്കാർക്കും എണ്ണമയമുള്ള ചർമ്മക്കാർക്കും ഉപയോ​ഗിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന്… ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും…

Read More

ദിലീപിന്റെ ശ​ബ്ദ രേഖ പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ

  കൊച്ചി: ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി ദീ​ലീ​പ് വി​വ​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ മാ​ധ്യ​ങ്ങ​ളോ​ട് വ്യക്തമാക്കി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ക്കു​ന്ന ദി​ലീ​പി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റെ കൈ​യി​ലു​ണ്ട്. ഇ​ത് നേ​ര​ത്തെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്ന​തു​മാ​ണ്. ഇ​ത് വ​രും മ​ണി​ക്കൂ​റി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ കൂട്ടിച്ചേർത്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ ട്ര​ക്ക് ഇ​ടി​ച്ച് കൊ​ല്ല​ണ​മെ​ന്നാ​ണ് ദി​ലീ​പ് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്. തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊ​ല്ല​ണ​മെ​ന്ന…

Read More

ഉക്രൈന്‍ അതിര്‍ത്തിയില്‍ പടക്കോപ്പും വലിയ സേനാ വിന്യാസവുമായി റഷ്യ; നാറ്റോ സേനയും അതിര്‍ത്തിയിലേക്ക്: ആശങ്കയോടെ ലോകം

ഉക്രൈനെ ലക്ഷ്യമിട്ട് റഷ്യ വലിയ സൈനിക നടപടികളിലേക്ക് നീങ്ങുന്നതായി സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉക്രൈന്‍ അതിര്‍ത്തിയില്‍ വലിയ തോതില്‍ സേന വിന്യാസവും പടക്കോപ്പുകളും റഷ്യ എത്തിച്ചതായാണ് വിവരം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉക്രൈന്‍ അതിര്‍ത്തിയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലുമായാണ് റഷ്യന്‍ പട്ടാളക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയില്‍…

Read More

ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്

മറ്റൊരു : മജിലിസ് നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്. ആക്രമണത്തിൽ തനിക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് കാറിന്റെ ടയർ പഞ്ചറായതിനാൽ മറ്റൊരു കാറിൽ ഡൽഹിയിലേക്ക് തിരിച്ചതായും ഉവൈസി പറഞ്ഞു. യു പിയിലെ മീററ്റിലെ കിത്തൗറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യു പിയിലെ ഛജാർസി ടോൾ പ്ലാസക്ക് സമീപമാണ് ആക്രമണം. കാറിന് നേരെ നാല് വെടിവെച്ചു. ബൈക്കിൽ മൂന്ന് പേര് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേര് വെടിവെച്ചതും ഉവൈസി…

Read More