വഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു

 

തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു.

നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.