Keralaവഴിതർക്കം; നെടുമങ്ങാട്ട് അയൽവാസിയെ തലക്കടിച്ച് കൊന്നു Webdesk4 years ago01 mins തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ വഴി തർക്കത്തെ തുടർന്ന് കൊലപാതകം. ബാബു എന്നയാൾ അയൽ വാസി സജിയെ തലക്കടിച്ച് കൊന്നു.നെടുമങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.Read More സ്വത്ത് തർക്കം; അച്ഛൻ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു നായരമ്പലത്തെ യുവതിയുടെയും മകന്റെയും മരണം: അയൽവാസിയെ അറസ്റ്റ് ചെയ്തു കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന നിലയിൽ തിരുവനന്തപുരത്ത് യുവതിയെ അയൽവാസികൾ കല്ലെറിഞ്ഞു കൊന്നുPost navigationPrevious: ഷാൻ വധക്കേസ്: ആയുധങ്ങൾ കണ്ടെടുത്തുNext: പ്രഭാത വാർത്തകൾ
സർക്കാർ ടൗൺഷിപ്പിൽ 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ; വിള്ളൽ കണ്ടെത്തിയ നൗഫലിനും വീട് കൈമാറും Webdesk2 weeks ago 0
മുഖ്യമന്ത്രി ചർച്ച: വർക്കിംഗ് പ്രസിഡൻ്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചതിൽ വിഡി സതീശൻ ക്യാമ്പിന് അതൃപ്തി Webdesk3 weeks ago 0