വയനാട് ചീരാൽ നന്ദന പൂജാ സ്റ്റോറുമായി സെപ്റ്റംബർ 24 മുതൽ സമ്പർക്കമുള്ളവർ നിരീക്ഷത്തില്‍ പോകണം

ചീരാല്‍ നന്ദന പൂജാ സ്‌റ്റോറുമായും, ഉടമസ്ഥനുമായോ 24-9 – മുതല്‍ നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ സ്വയം നിരീക്ഷണ പോകണമെന്നും, ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ചീരാല്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു