ആഗസ്റ്റ് 20 മുതൽ ചീരാൽ വില്ലേജ് ഓഫീസ് സന്ദർശിച്ചിട്ടുള്ളവരും 28 ന് വൈകിട്ട് 4.30 നു ശേഷം ചീരാൽ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പോയവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗലക്ഷണങ്ങളുണ്ടെങ്കിൽ 04936 262 216 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ചീരാൽ മെഡിക്കൽ ഓഫീസർ കെ.പി.സനൽകുമാർ അറിയിച്ചു.