കൊവിഡ് 19:ചീരാൽ പ്രദേശങ്ങൾ ആശങ്കയിൽ. ഇന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു.രണ്ടു കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്.അറുപത്തി എട്ടുപേരെയാണ് ഇന്ന് ആൻ്റി ജൻ പരിശോധന നടത്തിയത്.ഇതോടെ ചീരാൽ, കൈലാസം കുന്ന്, കല്ലുമുക്ക് പ്രദേശങ്ങൾ പൂർണ്ണമായും അടഞ്ഞേക്കും
The Best Online Portal in Malayalam