അമ്പലവയൽ മാവേലി സ്റ്റോറിൽ ഓഗസ്റ്റ് 19 മുതൽ സന്ദർശിച്ച മുഴുവൻപേരും കോറൻ്റയിനിൽ പോകണം

അമ്പലവയൽ മാവേലി സ്റ്റോറിലെ ജീവനക്കാർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 19 മുതൽ മാവേലിസ്റ്റോർ സന്ദർശിച്ച മുഴുവനാളുകളും നിർബന്ധിതമായി
കോറൻ്റയിനിൽ പോകണമെന്നും
ഏതെങ്കിലും രോഗ ലക്ഷണം കാണിക്കുന്നവർ
ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് അമ്പലവയൽ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.