ലെറ്റിൻ അക്കാദമിയിൽ ഡിപ്ലോമ കോഴ്‌സുകൾ 100% സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

കോഴിക്കോട്:
കഴിവ് അധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ യുവതലമുറയെ തൊഴിൽ യോഗ്യമാക്കുന്ന ലെറ്റിൻ അക്കാദമി, വിവിധ ഡിപ്ലോമ കോഴ്‌സുകൾക്കായി സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടുന്ന വിദ്യാർത്ഥിക്ക് 100% കോഴ്‌സ് ഫീസ് സ്കോളർഷിപ്പ് ലഭിക്കും.

എസ്‌എസ്‌എൽസി, പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്കും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്, ലോജിസ്റ്റിക്സ്, റീട്ടെയിൽ മാനേജ്‌മന്റ്, തുടങ്ങിയ മേഖലകളിലെ സ്കിൽ അധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്കാണ് സ്കോളർഷിപ്പ് ബാധകമാകുന്നത്.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാനും 100% സ്കോളർഷിപ്പിലൂടെ മികച്ച കരിയർ അവസരങ്ങൾ നേടാനും ഈ പദ്ധതി സഹായകരമാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
📞 +91 76 88 002 003
🌐 www.letinacademy.in

Register Now-
https://forms.gle/AgdCpgEkyUig41dQ9