അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല; ബിജെപി ദേശീയ നേതൃത്വത്തിനോട് കെ അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന

ബിജെപി ദേശീയ നേതൃത്വത്തിനോട് കെ അണ്ണാമലൈയ്ക്ക് അതൃപ്തിയെന്ന് സൂചന. അമിത് ഷാ വിളിച്ച തമിഴ്നാട് ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം പുതിയ പദവി നൽകാത്തതിൽ അണ്ണാമലൈയ്ക്ക് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്. കേന്ദ്രമന്ത്രി നിർമലസിതാരാമൻ തമിഴ്നാട്ടിലെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്നതിലും പരാതി ഉന്നയിച്ചു. സഖ്യത്തിൽ വിള്ളലുണ്ടാക്കരുതെന്ന് അമിത്ഷാനേതാക്കളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ചെറുപാർട്ടികളെ ഒപ്പം നിർത്തണം. വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ട് സഖ്യത്തിൽ വിള്ളലുണ്ടാകരുത്. എഐഎഡിഎംകെയുമായി ചേർന്ന് പോകാനും അദ്ദേഹം നിർദേശം നൽകി. 2026…

Read More

സ്വപ്നയെക്കൂടി തിരിച്ചെടുക്കാമായിരുന്നു! മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

  തിരുവനന്തപുരം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് എം.​ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യും സ്വ​ർ​ണ​ക്ക​ട​ത്തു പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് പു​റ​ത്തു കൊ​ണ്ടു വ​രു​ന്ന​തെ​ന്നു മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സും ഇ​ഡി​യും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഇ​പ്പോ​ഴും പ്ര​തി​യാ​ണ്. ലൈ​ഫ് ത​ട്ടി​പ്പ് കേ​സി​ലാ​ക​ട്ടെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ല. പ്ര​തി സ്ഥാ​ന​ത്തു​ള്ള ഒ​രാ​ളെ​യാ​ണ് തി​ടു​ക്ക​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​മി​തി​യെ​ക്കൊ​ണ്ട് റി​പ്പോ​ർ​ട്ട് എ​ഴു​തി വാ​ങ്ങി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. കോ​ട​തി തീ​ർ​പ്പു ക​ല്പി​ക്കു​ന്ന​തി​ന് മു​ൻ​പ്…

Read More

രാജസ്ഥാനിൽ കനത്ത മഴ; 2 മരണം

രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂർ, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബുണ്ടിയിലെ നൈൻ‌വയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതിൽ തകർന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരിൽ 30 ലധികം ഗ്രാമങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79),…

Read More

ക്രിസ്മസ്- പുതു വത്സരം, ഈ മാസം ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ…

Read More

അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

  കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില്‍ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇക്ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ് കുളത്തിൽ തുടരുന്നതെന്നും കൗമാരക്കാരൻ പറഞ്ഞു.മുഴുവൻ സമയവും വെള്ളത്തിലാണെങ്കിലും വിവിധ കുളങ്ങളിലാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കുടുംബം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പരിശോധനയിൽ ഇക്ബാലിനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഡോക്ടർമാർക്ക് കണ്ടെത്താനായില്ല. അതേസമയം,…

Read More

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ; 2 ദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ എത്തും

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ എത്തും. ജില്ലാ കളക്ടർ വിളിച്ച ചർച്ചയിൽ തീരുമാനം. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻ്റും, കുട്ടികളുടെ കുടുംബവും ചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ നൽകും. കണക്ഷൻ നൽകുന്നതിനെതിർപ്പില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെൻറ് അറിയിച്ചു. എസ്റ്റേറ്റുമായുള്ള ഉടമസ്ഥാവകാശ തർക്കം നിലനിർത്തിയാണ് പരിഹാരം. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻറ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിൽ കഴിയുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും പഠിക്കുന്ന ദുരവസ്ഥ…

Read More

വീടുകളിൽ വിദ്യാരംഭംകുറിച്ച് കുരുന്നുകൾ

    കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ വിജയദശമിദിനത്തിൽ വിദ്യാരംഭച്ചടങ്ങ് കൂടുതലും നടന്നത് വീടുകളിൽ.    സംസ്ഥാനത്ത്  ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ക്ഷേത്രനടയിൽ രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. മറ്റ് ക്ഷേത്രങ്ങളിൽ പതിവുപൂജകൾ മാത്രമാണ് നടന്നത്.    

Read More

പുതിയ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ ജില്ലാ കോടതിയിൽ സീൽഡ് കവറിൽ രേഖകൾ നൽകി

യുവതിക്കെതിരെ കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഗർഭചിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ളതാണ് രേഖ. പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദപ്പെടുത്തുന്നതിന്റെ രേഖകൾ സമർപ്പിച്ചു. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.കേസിൽ ഒളിവിലുള്ള രാഹുൽ ഇന്നലെയാണ് തിരുവനന്തപുരത്ത്…

Read More