വീടുകളിൽ വിദ്യാരംഭംകുറിച്ച് കുരുന്നുകൾ

 

 

കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ വിജയദശമിദിനത്തിൽ വിദ്യാരംഭച്ചടങ്ങ് കൂടുതലും നടന്നത് വീടുകളിൽ.    സംസ്ഥാനത്ത്  ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.
ക്ഷേത്രനടയിൽ രക്ഷിതാക്കൾ
തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.
മറ്റ് ക്ഷേത്രങ്ങളിൽ പതിവുപൂജകൾ മാത്രമാണ് നടന്നത്.