സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 260 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില
കഴിഞ്ഞ മൂന്ന് ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ 37,600ല്‍ തുടരുകയായിരുന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1907.77 ഡോളര്‍ നിലവാരത്തിലെത്തി.