‘രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും’; രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം

  രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ മുഖപത്രം മുരശൊലി. രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും. രാഹുൽഗാന്ധിയ്ക്ക് രാഷ്ട്രീയ പക്വതയില്ല. ഡിഎംകെയെ ചതിച്ചാണ് കോൺഗ്രസ് ടിവികെയ്ക്ക് ഒപ്പം ചേർന്നത്. ഇത് രാഹുൽഗാന്ധിയുടെ ആശീർവാദത്തോടെ ആയിരുന്നു. ഇന്ത്യസഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് ഇപ്പോഴും രാഹുൽഗാന്ധി പറയുന്നു.     ഇന്ത്യ സഖ്യം തകർത്തത് രാഹുൽ ഗാന്ധിയെന്നും മുരശൊലിയിലെ മുഖപ്രസംഗം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് ഭരണകക്ഷിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) കൂടെപ്പോയ കോൺഗ്രസ്, ഇപ്പോൾ ടിവികെ തലവൻ…

Read More

അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സുമടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് പാളികള്‍ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റും. കുടുങ്ങിക്കിടക്കുന്ന ബിജുവിനോടും സന്ധ്യയോടും രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. ഇരുവരുടെയും ശരീരം കുടുങ്ങിക്കിടക്കുന്നതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. സന്ധ്യയുടെ ഭര്‍ത്താവ് ബിജു…

Read More

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

  യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ വാർവിക്ക് ആൻഡ് ലിമിങ്ടൻ മലയാളി അസോസിയേഷൻ 106 പോയിന്റ് നേടി ഒന്നാം സ്ഥാനവും, ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ 82 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലയാളി അസോസിയേഷൻ ഓഫ് പോർട്ട്സ്മൗത്ത് 39…

Read More

ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ടീമാണ് പി എസ് ജി: ലയണൽ മെസ്സി

ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ ചേർന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളുമായി സംവദിച്ച് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയതെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ട്. എന്നാൽ പി എസ് ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നു പി എസ് ജിക്കൊപ്പം നിന്ന് എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഒരുപാട് സൂപ്പർതാരങ്ങളുള്ള ടീമാണ് പി എസ് ജി. തനിക്ക്…

Read More

ഹയർ സെക്കൻഡറി ഏകജാലകം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

ഹയർ സെക്കൻഡറിയുടെ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഒക്‌ടോബർ 10 (ഇന്ന്) രാവിലെ ഒൻപതു മുതൽ അപേക്ഷിക്കാം. എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവരേയും പരിഗണിക്കും. ഒഴിവുകളും വിശദവിവരങ്ങളും www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല. തെറ്റായ…

Read More

ഇനി കൽപ്പറ്റയിലെ പ്രധാന വാർത്തകൾ നിങ്ങൾ അറിയാതെ പോകരുത്!!!

ഇതിനായി മെട്രോ മലയാളം ദിനപത്രത്തിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരു…. ഇനി എല്ലാ വാർത്തകളും അപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിൽ അറിയാം. വിശദ വിവരങ്ങൾക്കും, വാർത്ത നൽകാനും 9349009 009 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

‘സമാധാന നൊബേൽ നൽകണം’; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ യുദ്ധവും അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക് നോബേൽ നൽകുമെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി….

Read More

അസ്ലം കോളക്കോടന്റെ പുസ്തക പ്രകാശനം ജനുവരി 29-ന് ദമ്മാമില്‍; പ്രമുഖര്‍ പങ്കെടുക്കും

പ്രമുഖ പ്രവാസി എഴുത്തുകാരന്‍ അസ്ലം കോളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഈ മാസം 29-ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. (Aslam Kolakkoden’s new book release tomorrow).ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘River of Thoughts’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനും…

Read More

അഗ്നിപര്‍വത സ്‌ഫോടനം; നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ലാവ വിഴുങ്ങി: ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്

  കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അഗ്‌നിപര്‍വതം പൊട്ടിയത്. ഇതേതുടര്‍ന്നു ഗോമയില്‍ ആയിരങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ ഒരു ഭാഗം പൂർണ്ണമാായും ലാവാ ഇതിനോടകം വീഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്യുകയാണ്. 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍…

Read More

കേന്ദ്രത്തിന്റെ പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സാപ്പ് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ കൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരുന്നത്. ഇത്…

Read More