Headlines

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്. 243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്….

Read More

പുതിയ നോട്ടുകൾ പുറത്തിറക്കി ഒമാൻ സെ​ൻട്രൽ ബാങ്ക്​

മസ്കറ്റ്: പു​തി​യ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​. 20, 10, അ​ഞ്ച്, ഒ​ന്ന്​ റി​യാ​ൽ, 500, 100 ബൈ​സ നോ​ട്ടു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളി​ൽ സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്റെ ചി​ത്രം പ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 50 റി​യാ​ലി​ന്റെ പു​തി​യ നോ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ്​ ഇ​ത്. ഒ​മാ​നി ബാ​ങ്ക്​ നോ​ട്ടു​ക​ളു​ടെ ആ​റാ​മ​ത്​ പു​റ​ത്തി​റ​ക്ക​ൽ ഇ​തോ​ടെ പൂ​ർ​ത്തി​യാ​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. പു​തി​യ നോ​ട്ടു​ക​ൾ ജ​നു​വ​രി 11 മു​ത​ൽ വി​നി​മ​യ​ത്തി​ന്​ ല​ഭ്യ​മാ​കും. പു​തി​യ നോ​ട്ടു​ക​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ എ.​ടി.​എ​മ്മു​ക​ളും സി.​ഡി.​എ​മ്മു​ക​ളും…

Read More

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,00,04,599 ആയി ഉയർന്നു 347 പേർ ഇന്നലെ മരിച്ചു. 1,45,136 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച് 325 ദിവസത്തിനകമാണ് രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തിയത്. നിലവിൽ 3,08,751 പേരാണ് ചികിത്സിയൽ കഴിയുന്നത്. 95,50,712 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 2020 ജനുവരി 30ന് കേരളത്തിലാണ്…

Read More

ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ

നമുക്കെല്ലാവര്‍ക്കും ഒരു ദിവസത്തിനിടയില്‍ ഊജ്ജത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നുണ്ട്. ഇത് തികച്ചും സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍, നിങ്ങള്‍ക്ക് ക്ഷീണം തോന്നിയേക്കാം, ഇത് ദിവസം മുഴുവന്‍ തുടരാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍, അടിസ്ഥാനപരമായ ആരോഗ്യ അവസ്ഥകളെ നമുക്ക് ഇതിന് കാരണം എന്ന് വിശേഷിപ്പിക്കാവുന്നതാണ് നിങ്ങളുടെ ഭക്ഷണക്രമം ഇവിടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. ശരിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജ നില…

Read More

ശമ്പള വർധനവ്: മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്

ശമ്പള വർധനവ് ആവശ്യപ്പെട്ട് മെഡിക്കൽ കോളജുകളിലെ ജൂനിയർ നഴ്‌സുമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്. സ്റ്റാഫ് നഴ്‌സിന് നൽകുന്ന അടിസ്ഥാനവേതനമെങ്കിലും അതേ ജോലി ചെയ്യുന്ന ജൂനിയർ നഴ്‌സുമാർക്കും നൽകണമെന്നാണ് ആവശ്യം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകളിലെ 375 ജൂനിയർ നഴ്‌സുമാരാണ് സമരം ആരംഭിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സമരം സാരമായി ബാധിക്കുമെന്നാണ് അറിയുന്നത്. ജൂനിയർ നഴ്‌സുമാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം 13,900 രൂപയാണ്. ഇത് സ്റ്റാഫ് നഴ്‌സുമാർക്ക് ലഭിക്കുന്ന അടിസ്ഥാനശമ്പളമായ…

Read More

വയനാട് കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി

വയനാട്ടിൽ കൊവിഡ് ചികിത്സയിലിരുന്ന രോഗി ചാടിപ്പോയി. ദ്വാരക സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ് രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശി ആണ് ഇയാൾ.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്

Read More

Khaleej Time Daily Job Updates 2022

Are you interested in middle east job openings? We are at your help. Today we share a few job openings in middle east. Walk-In interview details are given below. Interview location and other details can be found along with respective vacancy notifications. Kindly read everything clearly before proceeding. JOIN OUR WHATSAPP JOB GROUP Accountant Experience:…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കേണ്ടതിനാൽ വിചാരണ നിർത്തിവെക്കണമെന്ന പോലീസിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ദിലീപിന്റെ സുഹൃത്തായ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്.

Read More

ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ്; ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കേണ്ടിവരുമെന്ന് റെയിൽവേ

  ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ കുറവ് കാരണം യാത്രാ വണ്ടികള്‍ ഓടിക്കുന്നത് ചരക്ക് തീവണ്ടി ഓടിക്കുന്നവരാണെന്ന് റെയില്‍വേ. ഈ സാഹചര്യത്തില്‍, പാസഞ്ചര്‍ തീവണ്ടികള്‍ കൂടാതെ ചെന്നൈയില്‍ നിന്നുള്ള ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കുകയാണ് റെയിൽവേ. റെയില്‍വേ നിയമമനുസരിച്ച്‌ 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെ നിയമിക്കേണ്ടതാണ്. ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കുമ്ബോഴും മൂന്നുവര്‍ഷം കൂടുമ്പോള്‍ 15 ദിവസം ട്രെയിനിങ്ങിന് പോകുമ്പോഴും സര്‍വീസ് മുടങ്ങാതിരിക്കാനാണ് ഇത്രയും പേരെ നിയമിക്കുന്നത്. അതേസമയം ലോക്കോ പൈലറ്റുമാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍…

Read More

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്ക്കൊപ്പം തന്നെ കാണാൻ വന്നിരുന്നുവെന്ന് ശ്രീഹരി ട്വന്റിഫോറിനോട് പറഞ്ഞു. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചു. ഇത് ബ്ലേഡ് മാഫിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയ ശബ്ദ സന്ദേശങ്ങൾ ശ്രീഹരി ട്വന്റിഫോറിന് കൈമാറി.ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ്…

Read More